ഒക്ടോബര്‍ 12ന് ന്യൂഡെല്‍ഹിയില്‍ നടക്കുന്ന എന്‍.എച്ച്.ആര്‍.സി. രജതജൂബിലി ഫൗണ്ടേഷന്‍ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിക്കും.
പ്രത്യേക തപാല്‍ സ്റ്റാംപും കവറും തദവസരത്തില്‍ അദ്ദേഹം പുറത്തിറക്കും. നവീകരിച്ച എന്‍.എച്ച്.ആര്‍.സി. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ വെബ്‌സൈറ്റ് പ്രത്യേക ആവശ്യങ്ങളോടുകൂടിയ വ്യക്തികള്‍ക്ക് ഉപയോഗിക്കുംവിധമായിരിക്കും.
പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Published By : Admin |
October 11, 2018 | 17:28 IST
Login or Register to add your comment
Prime Minister condoles the loss of lives in fire mishap in Bhiwadi, Rajasthan
February 16, 2026
Prime Minister Shri Narendra Modi today condoled the loss of lives fire mishap in Bhiwadi, Rajasthan.
The PMO India handle in post on X said:
“The fire mishap in Bhiwadi, Rajasthan, is tragic and deeply saddening. My condolences to those who have lost their loved ones. I pray for the speedy recovery of those injured: PM @narendramodi”
The fire mishap in Bhiwadi, Rajasthan, is tragic and deeply saddening. My condolences to those who have lost their loved ones. I pray for the speedy recovery of those injured: PM @narendramodi
— PMO India (@PMOIndia) February 16, 2026


