PM Modi to launch the platform for “Transparent Taxation – Honoring the Honest”
CBDT has carried out several major tax reforms in direct taxes in the recent years, Dividend distribution Tax abolished
Last year, the Corporate Tax rates were reduced from 30% to 22% and for new manufacturing units, the rates were reduced to 15%

ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പു വരുത്തുന്നതിനും സി. ബി. ഡി. ടി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. ഔദ്യോഗിക ആശയവിനിമയ സംവിധാനത്തിന് കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിന് പുതുതായി ആവിഷ്കരിച്ച ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ – ഡിൻ (DIN) സംവിധാനം ഇതിൽ പ്രധാനപ്പെട്ടതാണ്. ഓരോ ഔദ്യോഗിക അറിയിപ്പിനുമൊപ്പം കമ്പ്യൂട്ടർ നിർമിത പ്രത്യേക ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ടായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആദായ നികുതി വകുപ്പിൽ അവശേഷിക്കുന്ന നികുതി തർക്കങ്ങൾ പരിഹരിക്കുന്നതിന് ആവിഷ്കരിച്ച ‘വിവാദ് സെ വിശ്വാസ് 2020 ‘പ്രകാരം തർക്കപരിഹാരത്തിന് ഉള്ള സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ നിലവിൽ നടന്നുവരുന്നു. പരാതികൾ/ വ്യവഹാരങ്ങൾ ഫലപ്രദമായി കുറയ്ക്കുന്നതിന് വിവിധ അപ്പലേറ്റ് കോടതികളിൽ വകുപ്പ് തല അപ്പീലുകൾ സമർപ്പിക്കുന്നതിനുള്ള തുക ഉയർത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകളും പണം അടക്കുന്നതിന് ഇലക്ട്രോണിക് രീതിയും പ്രോത്സാഹിപ്പിക്കുന്നതിന് പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. നികുതിദായകരുടെ സൗകര്യത്തിനായി പ്രത്യേകിച്ചും, കോവിഡ് പശ്ചാത്തലത്തിൽ, വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കുകയും നികുതി റീഫണ്ട് തുക നികുതിദായകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്തു വരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കാൻ പോകുന്ന ഈ പുതിയ പ്ലാറ്റ്ഫോം ഇനിയും കൂടുതൽ പ്രത്യക്ഷ നികുതി പരിഷ്കരണ നടപടികൾ ആവിഷ്കരിക്കുന്നതിന് സഹായിക്കും. ചേംബർ ഓഫ് കൊമേഴ്സുകൾ, ട്രേഡ് അസോസിയേഷനുകൾ, ചാർട്ടേഡ് അക്കൗണ്ടൻസ് അസോസിയേഷനുകൾ. പ്രധാന നികുതിദായകർ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര ധനകാര്യ വ്യവസായ വകുപ്പ് മന്ത്രി നിർമല സീതാരാമൻ, വകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions