ഒഡിഷയിലെ ഭുവനേശ്വറിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  പിഎം ആവാസ് യോജന ഗുണഭോക്താവായ അന്ത്രാജമൈ നായക്കിന്റെയും ജഹാജ നായക്കിന്റെയും വീട് സന്ദർശിച്ചു.

 

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഭുവനേശ്വറിൽ ഇറങ്ങിയപ്പോൾ അന്ത്രാജമൈ നായക്കിന്റെയും ജഹാജ നായക്കിന്റെയും വീട്ടിലേക്ക് പോയി. പിഎം ആവാസ് യോജനയിൽനിന്ന് പ്രയോജനം നേടിയ അവർ അന്തസ്സുറ്റ ഭവനത്തിന്റെ ഉടമകളാണ്. അവരുടെ പ്രിയപ്പെട്ട പേരക്കുട്ടി സൗമ്യജിത് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും കണ്ടു. നായക് കുടുംബം രുചികരമായ ഖിരിയും വിളമ്പി.”

 

“ଭୁବନେଶ୍ୱରରେ ପହଞ୍ଚିବା ପରେ ଅନ୍ତର୍ଯ୍ୟାମୀ ନାୟକ ଓ ଯହଜା ନାୟକଙ୍କ ଘରକୁ ଯାଇଥିଲି। ସେମାନେ ପ୍ରଧାନମନ୍ତ୍ରୀ ଆବାସ ଯୋଜନାରୁ ଉପକୃତ ହୋଇଛନ୍ତି ଏବଂ ଗର୍ବିତ ଘର ମାଲିକ ଅଟନ୍ତି । ନାତି ସୌମ୍ୟଜିତଙ୍କ ସମେତ ସେମାନଙ୍କ ପରିବାରକୁ ଭେଟିଥିଲି। ନାୟକ ପରିବାର ମଧ୍ୟ ସ୍ୱାଦିଷ୍ଟ କ୍ଷୀରି ପରିବେଷଣ କରିଥିଲେ।”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EPFO settles 8.3 crore claims in FY26; cheque leaf upload reform benefits 7 crore members, says govt

Media Coverage

EPFO settles 8.3 crore claims in FY26; cheque leaf upload reform benefits 7 crore members, says govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 08
August 08, 2026

Infrastructure + Inclusion + Innovation: How PM Modi’s Agenda is Rewiring India’s Growth Engine