രാം വിലാസ് പാസ്വാന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ദരിദ്രരെ ശാക്തീകരിക്കുന്നതിലും ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും അർപ്പണബോധമുള്ള, മികച്ച നേതാവായിരുന്നു രാം വിലാസ് പാസ്വാനെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“എൻ്റെ പ്രിയ സുഹൃത്തും ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കളിലൊരാളുമായ  രാം വിലാസ് പാസ്വാൻ ജിയുടെ പുണ്യ തിഥിയിൽ ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹം ഒരു മികച്ച നേതാവായിരുന്നു, ദരിദ്രരെ ശാക്തീകരിക്കുന്നതിൽ പൂർണ്ണമായും അർപ്പണബോധമുള്ളവനും ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ അർപ്പണബോധമുള്ളവനുമായിരുന്നു. വർഷങ്ങളോളം അദ്ദേഹത്തോടൊപ്പം വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ്. പല വിഷയങ്ങളിലുമുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്‌ചകൾ എനിക്ക് വല്ലാതെ നഷ്‌ടമായി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches $1.5 billion maritime insurance pool, issues first covers

Media Coverage

India launches $1.5 billion maritime insurance pool, issues first covers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure