പ്രധാനമന്ത്രിയുടെ നുഖായി ആശംസ

Published By : Admin | September 11, 2021 | 23:06 IST

പടിഞ്ഞാറൻ ഒഡീഷയിലെയും തെക്കൻ ഛത്തീസ്ഗഡിലെയും ആളുകൾ പ്രധാനമായും ആഘോഷിക്കുന്ന ഒരു കാർഷിക ഉത്സവമായ നുഖായിയുടെ ശുഭകരമായ വേളയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"നുഖായി ജുഹാർ ! ഈ ശുഭകരമായ വേളയിൽ ഏവർക്കും ആശംസകൾ. നമ്മുടെ  അധ്വാനിക്കുന്ന കർഷകരുടെ മികച്ച ശ്രമങ്ങളെയും രാഷ്ട്ര നിർമ്മാണത്തിൽ അവരുടെ പങ്കിനെയും നുഖായിയിൽ നാം  അഭിനന്ദിക്കുന്നു. എല്ലാവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
National Technology Day Special: India’s patent boom is rewiring the auto industry

Media Coverage

National Technology Day Special: India’s patent boom is rewiring the auto industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 12
May 12, 2026

Building a Trusted India: Modi's Leadership in Finance, Manufacturing, and Global Partnerships