ഒഡീഷയിലെ കോരാപുട്ടിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
"ഒഡീഷയിലെ കോരാപുട്ടിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടുമൊപ്പം എന്റെ ചിന്തകൾ ഉണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
My thoughts are with all those who have lost their dear ones in the tragic accident at Koraput, Odisha. I hope those injured recover at the earliest: PM @narendramodi
— PMO India (@PMOIndia) February 1, 2021


