മുതിർന്ന ഐ‌എൻ‌എ സൈനികൻ  ശ്രീ ലളിത് റാം ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ  ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

" മുതിർന്ന ഐ‌എൻ‌എ സൈനികൻ ശ്രീ ലളിത് റാം ജിയുടെ  ദേഹവിയോഗത്തിൽ അതിയായി ദുഖിക്കുന്നു. ഇന്ത്യ യുടെ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ വിപദിധൈര്യവും സംഭാവനകളും ഒരിക്കലും വിസ്മരിക്കപ്പെടില്ല .അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. അദ്ദേഹത്തെപ്പോലുള്ള മഹാരഥന്മാർ ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 7
March 07, 2026

Reform, Perform and Transform: PM Modi’s Mantra for India’s Growth