പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ കർപ്പൂരി താക്കൂറിൻ്റെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. 

സമൂഹത്തിലെ പിന്നോക്ക-ദുർബല വിഭാഗങ്ങളുടെ ബഹുമാന്യതയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് ശ്രീ കർപ്പൂരി താക്കൂർ തൻ്റെ ജീവിതം സമർപ്പിച്ചതെന്ന് ശ്രീ മോദി പറഞ്ഞു.

അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ സൂചിപ്പിച്ച ശ്രീ കർപ്പൂരി താക്കൂറിനെ കുറിച്ചുള്ള ചിന്തകളും പ്രധാനമന്ത്രി പങ്കുവെച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“कर्पूरी ठाकुर जी को उनकी पुण्यतिथि पर शत-शत नमन। भारतवर्ष के इस जननायक ने समाज के पिछड़े और कमजोर वर्गों के सम्मान और कल्याण के लिए अपना जीवन समर्पित कर दिया। कुछ दिन पहले ही मैंने उनके बारे में अपने ये विचार साझा किए थे…” 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches $1.5 billion maritime insurance pool, issues first covers

Media Coverage

India launches $1.5 billion maritime insurance pool, issues first covers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure