ഹാരാജാ സൂരജ്മലിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മഹാനായ പോരാളിയും, ജനങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയുമായി മഹാരാജാ സൂരജ്മൽ ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എന്റെ എളിയ ആദരാഞ്ജലികൾ."
महान योद्धा और जन-जन के लिए अपना जीवन समर्पित करने वाले महाराजा सूरजमल जी को उनकी जयंती पर मेरा शत-शत नमन।
— Narendra Modi (@narendramodi) February 13, 2022


