സ്വിസ് കോണ്‍ഫെഡറേഷന്റെ  പ്രസിഡന്റ്  അലൈന്‍ ബെര്‍സെറ്റുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2023 ഡിസംബര്‍ 1-ന് ദുബായില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ (കോപ് 28) ഭാഗമായി എത്തിയതായിരുന്നു ഇരുവരും.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, വിനോദസഞ്ചാരം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെയും ഉച്ചകോടിയുടെയും വിജയത്തിന് പ്രസിഡന്റ് ബെര്‍സെറ്റ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Emerging cities see 42% growth in GCC jobs, outpacing metros: Report

Media Coverage

Emerging cities see 42% growth in GCC jobs, outpacing metros: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 27
May 27, 2026

Strategic, Sustainable, Self-Reliant: How PM Modi is Building Viksit Bharat