മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായി ഉപമുഖ്യമന്ത്രി പദവിയിലെത്തിയ വനിത, സുനേത്ര പവാർ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. "സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അവർ അശ്രാന്തം പരിശ്രമിക്കുമെന്നും അന്തരിച്ച അജിത്ദാദ പവാറിന്റെ കാഴ്ചപ്പാടുകൾ നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്"  പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ മോദി എക്‌സിൽ കുറിച്ചു:

"മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ആദ്യ വനിത സുനേത്ര പവാർ ജിക്ക് ആശംസകൾ. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അവർ അശ്രാന്തം പരിശ്രമിക്കുമെന്നും അന്തരിച്ച അജിത്ദാദ പവാറിന്റെ കാഴ്ചപ്പാടുകൾ നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്."

@SunetraA_Pawar

 

 

“महाराष्ट्राच्या पहिल्या महिला उपमुख्यमंत्री म्हणून कार्यकाळ सुरू करणाऱ्या सुनेत्रा पवार जी यांना शुभेच्छा. मला विश्वास आहे की त्या राज्यातील जनतेच्या कल्याणासाठी अथक परिश्रम करतील आणि दिवंगत अजितदादा पवार यांचे स्वप्न पुढे नेतील.”
@SunetraA_Pawar

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Marvell to invest $250 million, double India workforce in 3 years

Media Coverage

Marvell to invest $250 million, double India workforce in 3 years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 30
July 30, 2026

Aatmanirbhar in Action: How PM Modi Turned Vision into Export Multipliers & Safer Rails