കൊവിഡ്-19 ൽ നിന്ന് ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“എന്റെ പ്രിയ സുഹൃത്ത് ഇറ്റലിയിലെ പ്രധാനമന്ത്രി മരിയോ ഡ്രാഗി കോവിഡ്-19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
I wish my dear friend Prime Minister Mario Draghi of Italy a speedy recovery from COVID-19. @Palazzo_Chigi
— Narendra Modi (@narendramodi) April 20, 2022