പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിഖ് പുതുവത്സര ദിനത്തിൽ ഊഷ്മളമായ ആശംസകൾ അറിയിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"സിഖ് പുതുവർഷാരംഭത്തിൽ ആശംസകൾ. വാഹേഗുരുവിൻ്റെ അനന്തമായ കൃപ എല്ലാ ജീവജാലങ്ങൾക്കും ക്ഷേമവും സമൃദ്ധിയും നൽകട്ടെ. ഗുരു സാഹിബുകളുടെ ജ്ഞാനം അവരുടെ ഉജ്ജ്വലമായ മാർഗനിർദേശങ്ങളാൽ ഇനിയും നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കട്ടെ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign

Media Coverage

‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026