ശ്രീ ജഗ്ദീപ് ധൻഖറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന നിലയിൽ ഉൾപ്പെടെ വിവിധ പദവികളിൽ രാജ്യത്തെ സേവിക്കാൻ ശ്രീ ജഗ്ദീപ് ധൻഖർ ജിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“ശ്രീ ജഗ്ദീപ് ധൻഖർ ജിക്ക് ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന നിലയിൽ ഉൾപ്പെടെ വിവിധ പദവികളിൽ രാജ്യത്തെ സേവിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു."
श्री जगदीप धनखड़ जी को भारत के उपराष्ट्रपति सहित कई भूमिकाओं में देश की सेवा करने का अवसर मिला है। मैं उनके उत्तम स्वास्थ्य की कामना करता हूं।”
Shri Jagdeep Dhankhar Ji has got many opportunities to serve our country in various capacities, including as the Vice President of India. Wishing him good health.
— Narendra Modi (@narendramodi) July 22, 2025
श्री जगदीप धनखड़ जी को भारत के उपराष्ट्रपति सहित कई भूमिकाओं में देश की सेवा करने का अवसर मिला है। मैं उनके उत्तम…


