അയൺമാൻ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കിയതിന് പാർട്ടിയിലെ യുവ സഹപ്രവർത്തകരായ അണ്ണാമലൈയെയും തേജസ്വി സൂര്യയെയും അഭിനന്ദിച്ചു

ഗോവയിൽ ഇന്ന് നടന്ന അയൺമാൻ 70.3 പോലെയുള്ള പരിപാടികളിലെ യുവാക്കളുടെ വർധിച്ച പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇത്തരം പരിപാടികൾ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് സംഭാവന നൽകുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു. "പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. നമ്മുടെ പാർട്ടിയിലെ യുവ സഹപ്രവർത്തകരായ അണ്ണാമലൈയും തേജസ്വി സൂര്യയും അയൺമാൻ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നുവെന്നതിൽ അതിയായ സന്തോഷമുണ്ട്", ശ്രീ മോദി പറഞ്ഞു.
 
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

''ഗോവയിൽ ഇന്ന് നടന്ന അയൺമാൻ 70.3 പോലെയുള്ള പരിപാടികളിൽ നമ്മുടെ യുവാക്കളുടെ വർധിച്ച പങ്കാളിത്തം കാണുന്നതിൽ സന്തോഷം. ഇത്തരം പരിപാടികൾ #FitIndia പ്രസ്ഥാനത്തിന് സംഭാവന നൽകുന്നു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. അയൺമാൻ ട്രയാത്‌ലോൺ വിജയകരമായി പൂർത്തിയാക്കിയവരിൽ നമ്മുടെ പാർട്ടിയിലെ രണ്ട് യുവ സഹപ്രവർത്തകരായ അണ്ണാമലൈയും തേജസ്വി സൂര്യയും ഉൾപ്പെടുന്നുവെന്നതിൽ സന്തോഷമുണ്ട്."

@annamalai_k
@Tejasvi_Surya

 

"ಗೋವಾದಲ್ಲಿ ಇಂದು ನಡೆದ ಐರನ್ ಮ್ಯಾನ್ 70.3 ನಂತಹ ಕಾರ್ಯಕ್ರಮಗಳಲ್ಲಿ ನಮ್ಮ ಯುವಜನರು ಹೆಚ್ಚಿನ ಸಂಖ್ಯೆಯಲ್ಲಿ ಭಾಗವಹಿಸಿದ್ದನ್ನು ನೋಡಿ ಸಂತೋಷವಾಯಿತು. ಇಂತಹ ಕಾರ್ಯಕ್ರಮಗಳು #FitIndia ಆಂದೋಲನಕ್ಕೆ ಕೊಡುಗೆ ನೀಡುತ್ತವೆ. ಭಾಗವಹಿಸಿದ ಎಲ್ಲರಿಗೂ ಅಭಿನಂದನೆಗಳು. ಐರನ್ ಮ್ಯಾನ್ ಟ್ರಯಥ್ಲಾನ್ ಅನ್ನು ಯಶಸ್ವಿಯಾಗಿ ಪೂರ್ಣಗೊಳಿಸಿದವರಲ್ಲಿ ನಮ್ಮ ಪಕ್ಷದ ಇಬ್ಬರು ಯುವ ಸಹೋದ್ಯೋಗಿಗಳಾದ ಅಣ್ಣಾಮಲೈ ಮತ್ತು ತೇಜಸ್ವಿ ಸೂರ್ಯ ಸೇರಿದ್ದಾರೆ ಎಂದು ತಿಳಿದು ಸಂತೋಷವಾಯಿತು.

@annamalai_k

@Tejasvi_Surya"

"கோவாவில் இன்று நடைபெற்ற அயர்ன்மேன் 70.3 போன்ற நிகழ்வுகளில் நமது இளைஞர்களின் பங்களிப்பு அதிகரித்து வருவதைக் கண்டு மகிழ்ச்சி அடைகிறேன். இதுபோன்ற நிகழ்வுகள் #FitIndia இயக்கத்திற்கு பெரும் பங்களிக்கின்றன. கலந்து கொண்ட அனைவருக்கும் வாழ்த்துகள். நமது கட்சியின் இளம் சகாக்களான அண்ணாமலையும் தேஜஸ்வி சூர்யாவும் அயர்ன்மேன் டிரையத்லானை வெற்றிகரமாக நிறைவு செய்தவர்களில் இடம்பெற்றிருந்தது மகிழ்ச்சி அளிக்கிறது.

@annamalai_k

@Tejasvi_Surya"

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's $13 billion semiconductor mission: Boosting domestic chip manufacturing and design

Media Coverage

India's $13 billion semiconductor mission: Boosting domestic chip manufacturing and design
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 8
September 08, 2026

Viksit Bharat, Many Engines: Defence, Diplomacy, Growth & Green Power Under PM Modi