പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  രവിദാസ് ജയന്തി ദിനത്തിൽ  ഡൽഹിയിലെ ശ്രീ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രം സന്ദർശിച്ച് പ്രണാമം അർപ്പിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

"രവിദാസ് ജയന്തിയുടെ പുണ്യ അവസരത്തിൽ ഞാൻ ഡൽഹിയിൽ ശ്രീ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രത്തിൽ ദർശനം നടത്തി. 

രാജ്യത്തെ എല്ലാ   ജനങ്ങൾക്കും രവിദാസ് ജയന്തി ആശംസകൾ."

"സന്ത് രവിദാസ് ജിയുടെ ഈ വിശുദ്ധ ദേവാലയം ജനങ്ങൾക്ക് പ്രചോദനമാണ്. ഒരു എംപി എന്ന നിലയിൽ ഇവിടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്."

"ഡൽഹിയിലെ ശ്രീ ഗുരു രവിദാസ് വിശ്രം ധാം മന്ദിറിലെ വളരെ പ്രത്യേക നിമിഷങ്ങൾ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The Nari Shakti Decade: How 12 years of policy reforms under Modi govt transformed lives of women in Bharat

Media Coverage

The Nari Shakti Decade: How 12 years of policy reforms under Modi govt transformed lives of women in Bharat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 7
June 07, 2026

India on the Rise: Celebrating Milestones from Grassroots to the Global Stage Under the Leadership of PM Modi