പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെ ദേരാ സച്ച്ഖണ്ഡ് ബല്ലാൻ സന്ദർശിച്ചു. ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ ദേരാ സച്ച്ഖണ്ഡ് ബല്ലാനിൽ എത്താൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭൂതിയാണെന്ന് ശ്രീ മോദി പറഞ്ഞു.


ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
"ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ ദേരാ സച്ച്ഖണ്ഡ് ബല്ലാനിൽ എത്താൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭൂതിയായിരുന്നു."
It was a very special feeling to be at Dera Sachkhand Ballan on the Jayanti of Shri Guru Ravidass Maharaj Ji. pic.twitter.com/HSGMZu1RQb
— Narendra Modi (@narendramodi) February 1, 2026
“ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਦੀ ਜਯੰਤੀ 'ਤੇ ਡੇਰਾ ਸੱਚਖੰਡ ਬੱਲਾਂ ਵਿਖੇ ਆਉਣਾ ਬਹੁਤ ਹੀ ਖ਼ਾਸ ਅਹਿਸਾਸ ਸੀ।”
ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਦੀ ਜਯੰਤੀ 'ਤੇ ਡੇਰਾ ਸੱਚਖੰਡ ਬੱਲਾਂ ਵਿਖੇ ਆਉਣਾ ਬਹੁਤ ਹੀ ਖ਼ਾਸ ਅਹਿਸਾਸ ਸੀ। pic.twitter.com/O2DdxbtkuJ
— Narendra Modi (@narendramodi) February 1, 2026


