പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെയും തമിഴ്‌നാട്ടിലെയും ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം പാപ്പാന്മാരുമായും കാവടികളുമായും ഇടപഴകുകയും ആനകൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഓസ്‌കാർ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്ററിയിലെ ആനപാലകരുമായും പ്രധാനമന്ത്രി സംവദിച്ചു.

 

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.

"സുന്ദരമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ രാവിലെ ചിലവഴിച്ചു, ഇന്ത്യയുടെ വന്യജീവികളുടെയും പ്രകൃതി ഭംഗിയുടെയും വൈവിധ്യത്തിന്റെയും ഒരു നേർക്കാഴ്ച ലഭിച്ചു."

"ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നുള്ള ചില കാഴ്ചകൾ."

"മുതുമല കടുവാ സങ്കേതത്തിലെ ഗംഭീര ആനകൾക്കൊപ്പം."

"വിസ്‌മയജനകമായ ബൊമ്മനെയും ബെല്ലിയെയും ബൊമ്മിയും രഘുവും കണ്ടുമുട്ടുന്നതിൽ എന്തൊരു സന്തോഷം."

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങളിലേക്കുള്ള യാത്രയിലാണ്."

 

 

 

 

The Prime Minister’s Office tweeted:

“PM Narendra Modi is on the way to the Bandipur and Mudumalai Tiger Reserves.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's crude supply secure, LPG production increased: Hardeep Puri

Media Coverage

India's crude supply secure, LPG production increased: Hardeep Puri
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 13
March 13, 2026

Resilient India Under PM Modi: Diplomatic Mastery, Youth Power, and Unstoppable Progress