ചരിത്രപരമായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ ഭാഗമാകുന്നത് ഉറപ്പുവരുത്താനായി പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കളോട് അഭ്യർത്ഥിച്ചു. വികസിത് ഭാരത് എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അവരുടെ ശാശ്വത സംഭാവനയായിരിക്കും ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

"എൻ്റെ യുവ സുഹൃത്തുക്കളെ,

രസകരമായ ഒരു പ്രശ്നോത്തരി നടക്കുന്നുണ്ട്, 2025 ജനുവരി 12-ന് നടക്കുന്ന ചരിത്രപരമായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൻ്റെ ഭാഗമാകാൻ ഇത് നിങ്ങളെ സഹായിക്കും.

mybharat.gov.in

നിങ്ങളുടെ നൂതന ആശയങ്ങൾ ഗവൺമെൻ്റിൻ്റെ ഉന്നത തലങ്ങളിൽ എത്തിക്കുന്നതിനുള്ള വളരെ സവിശേഷമായ അവസരമാണിത്.

വികസിത് ഭാരത് എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിങ്ങളുടെ ശാശ്വത സംഭാവനയായിരിക്കും അത്."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian economy navigated well external uncertainties: RBI Bulletin

Media Coverage

Indian economy navigated well external uncertainties: RBI Bulletin
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 23
July 23, 2026

Digital Rails, PLI Jobs & Swift Justice: How PM Modi’s Governance is Rewiring India’s Future