യാസ് ചുഴലിക്കാറ്റ് ബാധിത  പ്രദേശങ്ങളിൽ പ്രധാനമന്ത്രി  വ്യോമ നിരീക്ഷണം നടത്തും 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   നാളെ  (2021 മെയ് 28 ന്) ഒഡീഷയിലും പശ്ചിമ ബംഗാളിലും സന്ദർശനം നടത്തും. യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരു ത്തുന്നതിനായി ഇരു സംസ്ഥാനങ്ങളിലും അവലോകന യോഗങ്ങൾ നടത്തും.  ഇരു സംസ്ഥാനങ്ങളിലെയും 

ദുരന്ത  ബാധിത പ്രദേശങ്ങളിൽ  പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും .