ഈ വർഷത്തെ ബജറ്റിന്റെ ദർശനത്തെ പ്രായോഗിക ഫലങ്ങളാക്കി മാറ്റുന്നതിനായുള്ള പരസ്പര സഹകരണം വെബിനാർ പ്രോത്സാഹിപ്പിക്കും

"കൃഷിയും ഗ്രാമീണമേഖലയുടെ സമൃദ്ധിയും" എന്ന വിഷയത്തിലുള്ള ബജറ്റാനന്തര വെബിനാറിൽ മാർച്ച് 1 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിം​ഗ് വഴി പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള കേന്ദ്രീകൃത ചർച്ചയ്ക്കായി പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം. കാർഷിക വളർച്ചയ്ക്കും ഗ്രാമീണ സമൃദ്ധിക്കും ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ബജറ്റിന്റെ ദർശനം പ്രായോഗിക ഫലങ്ങളാക്കി മാറ്റുന്നതിനുള്ള സഹകരണം വെബിനാർ പ്രോത്സാഹിപ്പിക്കും. ഈ മേഖലയിലെ പരിശ്രമങ്ങൾ സംയോജിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിനുമായി സ്വകാര്യ മേഖലയിലെ വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ എന്നിവരെ ഉൾപ്പെടുത്തി വെബിനാർ സംഘടിപ്പിക്കപ്പെടുന്നത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’

Media Coverage

PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam on Ganesh Chaturthi, seeks blessings of Lord Ganesha
September 14, 2026

The Prime Minister, Shri Narendra Modi has extended his heartfelt greetings to all citizens on the auspicious occasion of Ganesh Chaturthi. He expressed the hope that the sacred festival of worshipping and seeking the blessings of Vighnaharta, Lord Ganesha, would infuse everyone’s lives with new energy and enthusiasm. Shri Modi prayed that, with the divine blessings of Lord Ganesha, everyone’s efforts would succeed and the nation would continue to progress on the path of development.

The Prime Minister shared a Sanskrit Subhashitam-

“मुदाकरात्तमोदकं सदा विमुक्तिसाधकं
कलाधरावतंसकं विलासिलोकरक्षकम्।

अनायकैकनायकं विनाशितेभदैत्यकं
नताशुभाशुनाशकं नमामि तं विनायकम्॥”

The Subhashitam conveys that I bow to Lord Shri Vinayaka, whose sacred hands are adorned with modakas; who forever guides seekers on the path of liberation; who wears the crescent moon as an ornament upon his forehead; who is the protector of the entire universe and the sole supreme lord of the cosmos; who vanquished the demon Gajasura and who swiftly frees his devotees from all sorrows and afflictions.

The Prime Minister wrote on X;

“देशवासियों को गणेश चतुर्थी की अनंत शुभकामनाएं। विघ्नहर्ता के दर्शन और पूजन का यह पावन पर्व सबके जीवन में नई ऊर्जा और नए उत्साह का संचार करे। उनके दिव्य आशीर्वाद से सभी के प्रयास सफल हों और राष्ट्र निरंतर प्रगति के पथ पर आगे बढ़ता रहे, यही कामना है। गणपति बाप्पा मोरया!

मुदाकरात्तमोदकं सदा विमुक्तिसाधकं
कलाधरावतंसकं विलासिलोकरक्षकम्।

अनायकैकनायकं विनाशितेभदैत्यकं
नताशुभाशुनाशकं नमामि तं विनायकम्॥”