പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2022 ഏപ്രിൽ 1 ന് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ  സംഘടിപ്പിച്ചിട്ടുള്ള 'പരീക്ഷ പേ ചർച്ച' എന്ന പരിപാടിയിൽ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും അധ്യാപകരുമായും സംവദിക്കും. സമ്മർദ്ദമില്ലാത്ത  പരീക്ഷകളെ കുറിച്ച് സംസാരിക്കും.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"പിരിമുറുക്കമില്ലാത്ത പരീക്ഷകളെക്കുറിച്ച് നമുക്ക് വീണ്ടും സംസാരിക്കാം! ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിൽ ഏപ്രിൽ 1-ന് ചേരാൻ ചലനാത്മകമായ 'പരീക്ഷ യോദ്ധാക്കളെയും" അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ക്ഷണിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 7
March 07, 2026

Reform, Perform and Transform: PM Modi’s Mantra for India’s Growth