പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻ സിസി) റാലിയിൽ പങ്കെടുക്കും.

ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന പ്രധാനമന്ത്രി വിവിധ എൻ സി സി സംഘങ്ങളുടെ മാർച്ച് പാസ്റ്റ് അവലോകനം ചെയ്യും. സാംസ്കാരിക പ്രകടനങ്ങളോടൊപ്പം എൻ സിസി കേഡറ്റുകൾ പ്രധാനമന്ത്രിക്ക് മുമ്പാകെ സാഹസിക കായിക വിനോദങ്ങൾ, സംഗീതം, അവതരണ കല എന്നിവയിലെ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കും.

മികച്ച എൻ സിസി കേഡറ്റുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് സദസ്സിനെ അഭിസംബോധന ചെയ്യും.

എല്ലാ വർഷവും നൂറു കണക്കിന് എൻ സിസി കേഡറ്റുകൾ റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്താറുണ്ട്. കഴിഞ്ഞ വർഷം എൻ സി സി റാലിയെ അഭിസംബോധന ചെയ്യവേ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് നടത്തിയ രക്ഷാ – ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സ്വച്ഛ് ഭാരത് അഭിയാൻ അടക്കമുള്ള ഉദ്യമങ്ങൾ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കും പ്രധാനമന്ത്രി എൻ സി സി കേഡറ്റുകളെ അഭിനന്ദിച്ചിരുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s industrial output quickens to 7.3% in June from 5.1% in May as manufacturing, electricity growth accelerates

Media Coverage

India’s industrial output quickens to 7.3% in June from 5.1% in May as manufacturing, electricity growth accelerates
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the role of teachers on Guru Purnima
July 29, 2026

The Prime Minister, Shri Narendra Modi, extended his heartfelt greetings to the people of the country on the occasion of Guru Purnima. He said that, along with imparting knowledge, teachers infuse their students with positive energy and shape them through noble thoughts and values. The Prime Minister called upon everyone to make the ideals of their gurus a guiding force in their lives.

The Prime Minister shared a Sanskrit Subhashitam-

“प्रेरकः सूचकश्चैव वाचको दर्शकस्तथा।

शिक्षकः बोधकश्चैव षडेते गुरवः स्मृताः॥”

The Subhashitam conveys that one who provides the right direction, imparts knowledge and truth, shows the righteous path, offers education and awakens an understanding of truth in life, paving the way for self-development. These are regarded as the six forms of a Guru.

The Prime Minister wrote on X;

“गुरु पूर्णिमा की सभी देशवासियों को बहुत-बहुत बधाई। गुरु ज्ञान के साथ ही अपने शिष्यों में सकारात्मक ऊर्जा का संचार कर उन्हें सुविचार और सुसंस्कारों से सुशिक्षित करते हैं। आइए, उनके आदर्शों को अपने जीवन का संबल बनाएं।

प्रेरकः सूचकश्चैव वाचको दर्शकस्तथा।

शिक्षकः बोधकश्चैव षडेते गुरवः स्मृताः॥”