പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സാമ്പത്തിക ഫോറത്തിലെ  ദാവോസ് ഡയലോഗിനെ നാളെ (2021 ജനുവരി 28 ന്)വീഡിയോ കോൺഫറൻസിംഗിലൂടെ  അഭിസംബോധന ചെയ്യും. ലോകമെമ്പാടുമുള്ള 400 ലധികം വ്യവസായ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും – മാനവികതയുടെ നന്മയ്ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം  . പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായും  സംവദിക്കും.

COVID- ന് ശേഷമുള്ള ലോകത്ത് ലോക സാമ്പത്തിക ഫോറത്തിന്റെ 'ഗ്രേറ്റ് റീസെറ്റ് ഇനിഷ്യറ്റീവ് 'ന്റെ  സമാരംഭവും  ദാവോസ് ഡയലോഗ് കാര്യപരിപാടിയിൽ ഉൾപ്പെടും

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report

Media Coverage

EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 8
May 08, 2026

Nari Shakti to National Security: One Vision, a Thousand Victories Under PM Modi