ജന്മാഷ്ടമി ആശംസകൾക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലതാ മങ്കേഷ്‌കർക്ക് നന്ദി രേഖപ്പെടുത്തി. ഇതിഹാസ ഗായിക പ്രധാനമന്ത്രിയെ ആശംസിക്കുകയും അവരുടെ ഗുജറാത്തി ഭജനുകളിലൊന്ന് പ്രധാനമന്ത്രിയെ ആശംസിക്കുന്ന ട്വീറ്റിൽ ചേർക്കുകയും  ചെയ്തു.

മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

" മങ്കേഷ്‌കർ  ദീദി  നിങ്ങളുടെ അനുഗ്രഹത്തിന്   വളരെ നന്ദി. നിങ്ങൾക്കും വളരെ സന്തോഷകരമായ ജന്മാഷ്ടമി ആശംസിക്കുന്നു. നിങ്ങളുടെ സ്വരം കൊണ്ട്  അലങ്കരിച്ച ഈ ശ്ലോകം ആകർഷകമാണ്".

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's manufacturing outlook remains resilient despite global headwinds; machine tools, metals and auto lead optimism

Media Coverage

India's manufacturing outlook remains resilient despite global headwinds; machine tools, metals and auto lead optimism
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 1
July 01, 2026

PM Modi's Vision: Driving Digital Empowerment, Inclusive Development and India's Global Rise