പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ സിദ്ധിദാത്രിയുടെ അനുഗ്രഹം തേടുകയും എല്ലാ ഭക്തർക്കും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
ആദിപരാശക്തിയെ ആരാധിക്കുന്നതിലൂടെ ഭക്തരിലേക്ക് ഒരു അസാമാന്യ ഊർജ്ജം പ്രവഹിക്കുന്നുണ്ടെന്നും അത് അവരിൽ വിജയത്തിനായുള്ള ആത്മവിശ്വാസം നിറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഒരു സംസ്‌കൃത ശ്ലോകം പങ്കുവെച്ചു-
“सिद्धगन्धर्वयक्षाद्यैरसुरैरमरैरपि।
सेव्यमाना सदा भूयात् सिद्धिदा सिद्धिदायिनी॥”
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“मां सिद्धिदात्री को नमन! देवी मां से कामना है कि वे अपने सभी उपासकों को लक्ष्य-सिद्धि का आशीर्वाद दें।
सिद्धगन्धर्वयक्षाद्यैरसुरैरमरैरपि।
सेव्यमाना सदा भूयात् सिद्धिदा सिद्धिदायिनी॥”
मां सिद्धिदात्री को नमन! देवी मां से कामना है कि वे अपने सभी उपासकों को लक्ष्य-सिद्धि का आशीर्वाद दें।
— Narendra Modi (@narendramodi) March 27, 2026
सिद्धगन्धर्वयक्षाद्यैरसुरैरमरैरपि।
सेव्यमाना सदा भूयात् सिद्धिदा सिद्धिदायिनी॥ pic.twitter.com/WHRwQewUaa
“देवी मां की साधना से भक्तों में अद्भुत शक्ति का संचार होता है। यह शक्ति उन्हें सफलता के विश्वास से भर देती है।”
देवी मां की साधना से भक्तों में अद्भुत शक्ति का संचार होता है। यह शक्ति उन्हें सफलता के विश्वास से भर देती है।https://t.co/Qwf8dMV9cp
— Narendra Modi (@narendramodi) March 27, 2026


