പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ മഹാഗൗരിയുടെ അനുഗ്രഹം തേടുകയും ആ ദിവ്യപാദങ്ങളിൽ പ്രണാമം അർപ്പിക്കുകയും ചെയ്തു. ദേവിയുടെ ദിവ്യപ്രഭ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത ശ്ലോകം പങ്കുവെച്ചു-
“श्वेते वृषे समारूढा श्वेताम्बरधरा शुचिः। महागौरी शुभं दद्यान्महादेवप्रमोददा॥”
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“मां महागौरी के चरणों में कोटि-कोटि प्रणाम! उनकी दिव्य आभा हर किसी के जीवन में सुख-समृद्धि और आरोग्य लेकर आए।
श्वेते वृषे समारूढा श्वेताम्बरधरा शुचिः।
महागौरी शुभं दद्यान्महादेवप्रमोददा॥”
मां महागौरी के चरणों में कोटि-कोटि प्रणाम! उनकी दिव्य आभा हर किसी के जीवन में सुख-समृद्धि और आरोग्य लेकर आए।
— Narendra Modi (@narendramodi) March 26, 2026
श्वेते वृषे समारूढा श्वेताम्बरधरा शुचिः।
महागौरी शुभं दद्यान्महादेवप्रमोददा॥ pic.twitter.com/bapPnnNh8j
“ मां अम्बे में भक्तों की अटूट आस्था होती है। माता के प्रति यह श्रद्धा और भक्ति उनके मनोबल को कभी कमजोर नहीं होने देती।“
मां अम्बे में भक्तों की अटूट आस्था होती है। माता के प्रति यह श्रद्धा और भक्ति उनके मनोबल को कभी कमजोर नहीं होने देती।https://t.co/Pd09UPJ6fv
— Narendra Modi (@narendramodi) March 26, 2026




