ചില ആളുകൾക്ക് ഒരു കാര്യം സ്വയം ചെയ്യുന്നതിൽ മികച്ച വൈദഗ്ധ്യമുള്ളവരായിരിക്കുമ്പോൾ മറ്റു ചിലർ ആ അറിവോ നൈപുണ്യമോ മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സ്വയം ആർജ്ജിച്ച പ്രാവീണ്യവും മറ്റുള്ളവരെ പഠിപ്പിക്കാനുള്ള കഴിവും - ഈ രണ്ട് ഗുണങ്ങളും ഒരുപോലെ ഒത്തിണങ്ങിയ വ്യക്തി മികച്ച അധ്യാപകരിൽ ഒരാളായി കണക്കാക്കപ്പെടാൻ അർഹനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“श्लिष्टा क्रिया कस्यचिदात्मसंस्था सङ्क्रान्तिरन्यस्य विशेषयुक्ता।

यस्योभयं साधु स शिक्षकाणां धुरि प्रतिष्ठापयितव्य एव।। ”

ചിലർ പ്രായോഗികതയിലും മറ്റു ചിലർ പഠിപ്പിക്കുന്നതിലും മികച്ചുനിൽക്കുമ്പോൾ ഒരു വിഷയത്തിലുള്ള പ്രാവീണ്യവും അത് മറ്റുള്ളവർക്ക് ഫലപ്രദമായി പകർന്നുനൽകാനുള്ള കഴിവും ഒരേസമയം ഒത്തുചേരുന്ന വ്യക്തിയാണ് അധ്യാപകരിൽ ഏറ്റവും മുൻനിരയിൽ പ്രതിഷ്ഠിക്കപ്പെടാൻ യോഗ്യനെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“श्लिष्टा क्रिया कस्यचिदात्मसंस्था सङ्क्रान्तिरन्यस्य विशेषयुक्ता।

यस्योभयं साधु स शिक्षकाणां धुरि प्रतिष्ठापयितव्य एव।।”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India exports $140 million worth of goods to UK at zero duty on Day 1 of trade pact implementation

Media Coverage

India exports $140 million worth of goods to UK at zero duty on Day 1 of trade pact implementation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam seeking blessings of Lord Jagannath
July 16, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam, seeking blessings of Lord Jagannath on the sacred occasion of Rath Yatra:

“देवदेव जगन्नाथ सुरासुरनमस्कृत।

पुण्यश्लोकाव्ययानन्त परमात्मन्नमोऽस्तु ते॥"

Shri Modi also expressed the hope that the divine grace of Lord Jagannath would infuse new energy into the lives of all countrymen.

The Prime Minister posted on X:

महाप्रभु जगन्नाथ की रथ यात्रा के पावन अवसर पर मेरी कामना है कि उनका आशीर्वाद हम सभी पर सदैव बना रहे। उनकी दिव्य कृपा से सभी देशवासियों के जीवन में नई ऊर्जा का संचार हो।

देवदेव जगन्नाथ सुरासुरनमस्कृत।

पुण्यश्लोकाव्ययानन्त परमात्मन्नमोऽस्तु ते॥