രാഷ്ട്രത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള കൂട്ടായ കരുത്തിനും ദൃഢനിശ്ചയത്തിനും ഊന്നൽ നൽകുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“स्वस्ति पन्थामनुचरेम सूर्याचन्द्रमसाविव।

पुनर्ददाताघ्नता जानता सङ्गमेमहि॥”

ഇന്ത്യയിലെ ജനങ്ങളുടെ അതിരുകളില്ലാത്ത കരുത്താണ് രാഷ്ട്ര വികസനത്തിന്റെ അച്ചുതണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കഴിവുകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും നാം ഓരോ ദൃഢനിശ്ചയവും സാക്ഷാത്കരിച്ചിട്ടുണ്ട്. ഭാവിയിലും അത് തുടരും.

സൂര്യനെയും ചന്ദ്രനെയും പോലെ ശുഭകരമായ പാതയിലൂടെ നമുക്ക് നിരന്തരം സഞ്ചരിക്കാൻ സാധിക്കട്ടെ എന്നാണ് ആ സുഭാഷിതം അർത്ഥമാക്കുന്നത്. പരസ്പര അഹിംസയോടും യോജിപ്പോടും ജ്ഞാനത്തോടും കൂടി പരസ്പരം പിന്തുണച്ചുകൊണ്ട് പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നമുക്ക് ഒന്നിച്ച് മുന്നേറാം.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“भारतवासियों की असीम शक्ति ही देश के विकास की धुरी है। अपने सामर्थ्य और परस्पर विश्वास से हम हर संकल्प को साकार करते आए हैं और आगे भी करते रहेंगे।

स्वस्ति पन्थामनुचरेम सूर्याचन्द्रमसाविव।

पुनर्ददाताघ्नता जानता सङ्गमेमहि॥”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India poised to be global hub for small satellites, in-orbit manufacturing

Media Coverage

India poised to be global hub for small satellites, in-orbit manufacturing
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 7
September 07, 2026

Vasudhaiva Kutumbakam in Action: Tech Hub, Border Villages, Global Leadership by PM Modi