നമ്മുടെ മാതൃരാജ്യം ആത്മീയ സാധനകളുടെയും ആരാധനകളുടെയും ധീരതയുടെയും ശക്തിയുടെയും ആഗോള ക്ഷേമത്തിന്റെയും പുണ്യഭൂമിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. മഹത്തായ പാരമ്പര്യവും പ്രാചീന സംസ്‌കാരവുമുള്ള ഈ പുണ്യഭൂമി എല്ലാവരെയും എപ്പോഴും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയ്ക്കട്ടെയെന്ന ആത്മാർത്ഥമായ ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"हमारी मातृभूमि साधना और उपासना के साथ-साथ साहस, शक्ति और सर्व-कल्याण की पुण्यभूमि रही है। महान विरासत और प्राचीन संस्कृति की यह पावन धरती हर किसी को सदैव सुख-समृद्धि से परिपूर्ण रखे, यही कामना है।

यस्यां पूर्वे पूर्वजना विचक्रिरे यस्यां देवा असुरानभ्यवर्तयन् ।
गवामश्वानां वयसश्च विष्ठा भगं वर्चः पृथिवी नो दधातु ।।"

നമ്മുടെ പൂർവ്വികർ മഹത്തായതും കാരുണ്യപൂർണ്ണവുമായ പ്രവൃത്തികൾ ചെയ്തതും ദേവന്മാർ അനീതിയുടെ ശക്തികളെ പരാജയപ്പെടുത്തിയതുമായ ഈ ഭൂമി, കന്നുകാലികളാലും ശക്തിയാലും സമ്പന്നമായ ഈ മാതൃഭൂമി, നമുക്ക് വിശാലമായ ഇടവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi's record run: Assessing 12 years of governance and change

Media Coverage

PM Modi's record run: Assessing 12 years of governance and change
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 6
June 06, 2026

Viksit Bharat Rising: PM Modi's Vision Powers Energy, Defense & Digital Dominance