പങ്കിടുക
 
Comments
ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ: പ്രധാനമന്ത്രി മോദി
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഇന്ത്യ-ജപ്പാൻ 'ഒരു ടീം-ഒരു പദ്ധതി' ആയി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി മോദി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ 5 ട്രില്യൺ യെൻ അല്ലെങ്കിൽ 3.2 ലക്ഷം കോടി രൂപ ഇന്ത്യയിൽ നിക്ഷേപിക്കും: പ്രധാനമന്ത്രി

Addressing the joint press meet with PM Kishida, Prime Minister Modi noted the progress in economic partnership between India and Japan. "Japan is one of the largest investors in India. India-Japan are working as 'One team- One project' on Mumbai-Ahmedabad high-speed rail corridor," PM Modi remarked. Japan will invest 5 trillion Yen or Rs. 3.2 lakh crores in the next five years in India.

 

 

Click here to read full text speech

Share beneficiary interaction videos of India's evolving story..
Explore More
പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
Smriti Irani writes: On women’s rights, West takes a backward step, and India shows the way

Media Coverage

Smriti Irani writes: On women’s rights, West takes a backward step, and India shows the way
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ജി-7 ഉച്ചകോടിക്കിടെ അർജന്റീന പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 27, 2022
പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 26-ന്   മ്യൂണിക്കിൽ   ജി-7 ഉച്ചകോടിക്കിടെ   അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസുമായി   കൂടിക്കാഴ്ച നടത്തി. 

ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. 2019-ൽ സ്ഥാപിതമായ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിലെ പുരോഗതി അവർ അവലോകനം ചെയ്തു. വ്യാപാരവും നിക്ഷേപവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ദക്ഷിണ -ദക്ഷിണ  സഹകരണം, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ,  കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികൾ  , പുനരുപയോഗ ഊർജം, ആണവോർജം, വൈദ്യുത മൊബിലിറ്റി , പ്രതിരോധ സഹകരണം, കൃഷിയും ഭക്ഷ്യസുരക്ഷയും, പരമ്പരാഗത വൈദ്യശാസ്ത്രം, സാംസ്കാരിക സഹകരണം,  അന്താരാഷ്ട്ര സംഘടനകളിലെ ഏകോപനം മുതലായ മേഖലകളിൽ തങ്ങളുടെ ഉഭയകക്ഷി ഇടപെടൽ വർധിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.