പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14 ന് പാരീസിൽ വെച്ച് പ്രശസ്ത ഫ്രഞ്ച് യോഗാ അധ്യാപികയായ ശ്രീമതി ഷാർലറ്റ് ചോപിനുമായി കൂടിക്കാഴ്ച നടത്തി.

യോഗയിലുള്ള ശ്രീമതി ചോപ്പിന്റെ അഗാധമായ വിശ്വാസത്തെയും ഫ്രാൻസിൽ യോഗയുടെ പ്രചാരണത്തിൽ അവരുടെ ഗംഭീര  പ്രവർത്തനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

യോഗയ്ക്ക് എങ്ങനെ സന്തോഷം നൽകാമെന്നും സമഗ്രമായ സ്വാസ്ഥ്യത്തെ  പ്രോത്സാഹിപ്പിക്കാമെന്നുമുള്ള  തന്റെ കാഴ്ചപ്പാടുകൾ മിസ് ചോപിൻ പങ്കുവെച്ചു. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് യോഗയോടുള്ള താൽപര്യം വർധിക്കുന്നതിനെക്കുറിച്ചുള്ള   അഭിപ്രായങ്ങൾ  ഇരുവരും കൈമാറി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Best Never The Loudest': Bear Grylls Gives Shoutout To ‘Powerful Leader’ PM Modi

Media Coverage

'Best Never The Loudest': Bear Grylls Gives Shoutout To ‘Powerful Leader’ PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 15
July 15, 2026

Rooted in Tradition, Built for Tomorrow: PM Modi’s Blueprint for a Developed India