വീർ സാവർക്കറുടെ ജയന്തിദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ധീരതയ്ക്കും രാജ്യസ്നേഹത്തിനും സാമൂഹ്യപരിഷ്കരണ സംഭാവനകൾക്കും ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു.
മഹാനായ വിപ്ലവകാരിയും പ്രമുഖ ദേശീയ ചിന്തകനുമായ അദ്ദേഹം ധീരതയിലൂടെയും ബുദ്ധിവൈഭവത്തിലൂടെയും രാജ്യസ്നേഹത്തിലൂടെയും രാജ്യത്തെ ഓരോ തലമുറയ്ക്കും എന്നും പ്രചോദനമായി തുടരുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി സംസ്കൃതസുഭാഷിതവും പങ്കുവച്ചു:
“अनन्तोद्भूतभूतौघसङ्कुले भूतलेऽखिले।
शस्त्रे शास्त्रे त्रिचतुराश्चतुरा यदि मादृशाः।।”
ഈ ലോകത്തിൽ പലരും ഒന്നുകിൽ അറിവിന്റെ പേരിലോ അല്ലെങ്കിൽ കരുത്തിന്റെ പേരിലോ ആണ് അറിയപ്പെടുന്നത്. എന്നാൽ, ജ്ഞാനവും വീര്യവും ഒരുപോലെ ഒത്തുചേർന്ന ശാന്തരും മഹത്തുക്കളുമായ വ്യക്തിത്വങ്ങൾ അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“വീർ സാവർക്കറുടെ ജയന്തിദിനത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ധീരതയും രാജ്യസ്‌നേഹവും ജനങ്ങൾക്ക് എന്നും പ്രചോദനമേകും. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും സാമൂഹ്യപരിഷ്കരണത്തിനുള്ള ഊന്നലും ശ്രദ്ധേയമാണ്.”
worthy.”
Remembering Veer Savarkar on his Jayanti. His courage and patriotism will always inspire people. His intellect and emphasis on social reform are also noteworthy. pic.twitter.com/vbW5M3iTnD
— Narendra Modi (@narendramodi) May 28, 2026
“महान क्रांतिकारी और प्रखर राष्ट्रवादी चिंतक वीर सावरकर जी को उनकी जयंती पर सादर नमन! वीरता और बौद्धिकता से भरा उनका व्यक्तित्व देश की हर पीढ़ी को प्रेरित करता रहेगा।
अनन्तोद्भूतभूतौघसङ्कुले भूतलेऽखिले।
शस्त्रे शास्त्रे त्रिचतुराश्चतुरा यदि मादृशाः।।”
महान क्रांतिकारी और प्रखर राष्ट्रवादी चिंतक वीर सावरकर जी को उनकी जयंती पर सादर नमन! वीरता और बौद्धिकता से भरा उनका व्यक्तित्व देश की हर पीढ़ी को प्रेरित करता रहेगा।
— Narendra Modi (@narendramodi) May 28, 2026
अनन्तोद्भूतभूतौघसङ्कुले भूतलेऽखिले।
शस्त्रे शास्त्रे त्रिचतुराश्चतुरा यदि मादृशाः।। pic.twitter.com/Z1SSU2lU5A


