വീർ ബാൽ ദിവസ് ദിനമായ ഇന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധീരനായ സാഹിബ്‌സാദകളുടെ ത്യാഗത്തെ അനുസ്മരിച്ചു. ഈ ദിവസം ധൈര്യം, ബോധ്യം, സത്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ധീരരായ സാഹിബ്‌സാദകളുടെ ത്യാഗത്തെ അനുസ്മരിക്കാൻ ഈ ദിനം സമർപ്പിച്ചിരിക്കുന്നു. ആദരവിന്റെ ദിവസമാണ് വീർ ബാൽ ദിവസ്. മാതാ ഗുജ്രി ജിയുടെ അചഞ്ചലമായ വിശ്വാസവും ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ അനശ്വരമായ ആശയങ്ങളും നാം ഓർക്കുന്നു. ഈ ദിവസം ധൈര്യം, ബോധ്യം, സത്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതവും ആദർശങ്ങളും തലമുറകളോളം നമ്മെ  പ്രചോദിപ്പിച്ചുകൊണ്ടിരിക്കും."

 

"ਵੀਰ ਬਾਲ ਦਿਵਸ ਸ਼ਰਧਾ ਦਾ ਅਜਿਹਾ ਮੌਕਾ ਹੈ, ਜੋ ਬਹਾਦਰ ਸਾਹਿਬਜ਼ਾਦਿਆਂ ਦੀ ਕੁਰਬਾਨੀ ਨੂੰ ਯਾਦ ਕਰਨ ਲਈ ਸਮਰਪਿਤ ਹੈ। ਅਸੀਂ ਮਾਤਾ ਗੁਜਰੀ ਜੀ ਦੇ ਅਟੁੱਟ ਵਿਸ਼ਵਾਸ ਅਤੇ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਦੀਆਂ ਸਦੀਵੀ ਸਿੱਖਿਆਵਾਂ ਨੂੰ ਯਾਦ ਕਰਦੇ ਹਾਂ। ਇਹ ਦਿਨ ਹਿੰਮਤ, ਦ੍ਰਿੜ੍ਹਤਾ ਅਤੇ ਸਚਿਆਈ ਨਾਲ ਸਬੰਧਤ ਹੈ। ਉਨ੍ਹਾਂ ਦੇ ਜੀਵਨ ਅਤੇ ਆਦਰਸ਼ ਪੀੜ੍ਹੀਆਂ ਤੱਕ ਲੋਕਾਂ ਨੂੰ ਪ੍ਰੇਰਿਤ ਕਰਦੇ ਰਹਿਣਗੇ।" 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Coconut industry gets a policy boost

Media Coverage

Coconut industry gets a policy boost
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 17
February 17, 2026

India’s Tech-focused Revolution under PM Modi’s Leadership Takes Centre Stage at the IndiaAI Impact Summit