ആദിപരാശക്തിയെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്ന പരിപൂർണ്ണ സമാധാനത്തെയും കരുത്തിനെയും ഊന്നിപ്പറഞ്ഞുകൊണ്ട്, നവരാത്രിയുടെ ആത്മീയ സത്തയെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ദേവിക്കായുള്ള ഭക്തിനിർഭരമായ ഒരു സ്തുതിഗീതവും ശ്രീ മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"मां अम्बे की आराधना से भक्ति का अद्भुत आनंद प्राप्त होता है। इससे मन को असीम शांति और आत्मिक शक्ति मिलती है।"
मां अम्बे की आराधना से भक्ति का अद्भुत आनंद प्राप्त होता है। इससे मन को असीम शांति और आत्मिक शक्ति मिलती है।https://t.co/mqlVG5DTj1
— Narendra Modi (@narendramodi) March 23, 2026


