അഭിനന്ദന സന്ദേശങ്ങൾക്ക് ലോക നേതാക്കൾക്ക് നന്ദിയറിയിച്ചു

ഇന്ത്യയിൽ നടന്ന 18-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് ലോക നേതാക്കൾ നൽകിയ അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. 'എക്സ്' സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി നൽകി.

റിപ്പബ്ലിക് ഓഫ് മൗറീഷ്യസിന്റെ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്തിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജു​ഗ്നൗത്ത് ജി, താങ്കളുടെ ഹൃദയംഗമമായ സന്ദേശത്തിന് നന്ദി. അയൽപക്കം ആദ്യം എന്ന ഞങ്ങളുടെ നയത്തിന്റെയും വിഷൻ സാഗറിന്റെയും ഗ്ലോബൽ സൗത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും കൂടിച്ചേരലിൽ മൗറീഷ്യസ് നിർണായക പങ്ക് വഹിക്കുന്നു. നമ്മുടെ പ്രത്യേക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''ഊഷ്മളമായ ആശംസകൾക്ക് എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയ്ക്ക് നന്ദി. ഭാരതവും ഭൂട്ടാനുമായുളള ബന്ധം കൂടുതൽ ശക്തമായി വളരും."

 

നേപ്പാൾ പ്രധാനമന്ത്രി കൊമ്രേഡ് പ്രചണ്ഡയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''പ്രധാനമന്ത്രി കൊമ്രേഡ് പ്രചണ്ഡ ജി, നിങ്ങളുടെ നല്ല ആശംസകൾക്ക് നന്ദി. ഇന്ത്യ-നേപ്പാൾ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു."

 

ശ്രീലങ്കൻ പ്രസിഡന്റ് മിസ്റ്റർ റനിൽ വിക്രമസിംഗെയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''നന്ദി, ശ്രീ റനിൽ വിക്രമസിംഗെ. ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക പങ്കാളിത്തത്തിൽ ഞങ്ങളുടെ തുടർച്ചയായ സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു."

ശ്രീലങ്കയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

 

''എന്റെ സുഹൃത്ത് മഹിന്ദ രാജപക്സെ, നിങ്ങളുടെ ആശംസകൾക്ക് നന്ദി. ഇന്ത്യ-ശ്രീലങ്ക പങ്കാളിത്തം പുതിയ അതിർത്തികൾ താണ്ടുമ്പോൾ, നിങ്ങളുടെ തുടർപിന്തുണ പ്രതീക്ഷിക്കുന്നു."

ശ്രീലങ്കയിലെ ഫീൽഡ് മാർഷൽ ശരത് ഫൊൻസേകയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

 

''നന്ദി ശ്രീ ശരത് ഫൊൻസേക. ശ്രീലങ്കയുമായുള്ള ഞങ്ങളുടെ ബന്ധം സവിശേഷമാണ്.  ഈ ബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങളോടൊത്ത് തുടർന്നും പ്രവർത്തിക്കും."

ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''സജിത് പ്രേമദാസ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി! ശ്രീലങ്കയുമായുള്ള ഞങ്ങളുടെ ബന്ധം സവിശേഷവും അതുല്യമായ സാഹോദര്യത്തിലൂന്നിയതുമാണ്.  അയൽപക്കം ആദ്യം എന്ന ഞങ്ങളുടെ നയത്തിന് അനുസൃതമായി നമ്മുടെ അഭേദ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്!"

 

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ആശംസകൾക്ക് നന്ദി. പരസ്പര മൂല്യങ്ങളും താത്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-ഇറ്റലി നയതന്ത്ര പങ്കാളിത്തം ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു."

മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെ പോസ്റ്റിനോട് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞു;

 

''പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് നന്ദി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഞങ്ങളുടെ മൂല്യവത്തായ പങ്കാളിയും അയൽക്കാരനുമാണ് മാലദ്വീപ്. നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒത്തു ചേർന്നുള്ള സഹകരണത്തിനായി ഞാനും പ്രതീക്ഷയർപ്പിക്കുന്നു."

മാലദ്വീപ് വൈസ് പ്രസിഡന്റ് ശ്രീ ഹുസൈൻ മുഹമ്മദ് ലത്തീഫിന്റെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

 

''വൈസ് പ്രസിഡന്റ് സെംബെ, താങ്കളുടെ നല്ല സന്ദേശത്തെ അഭിനന്ദിക്കുന്നു. ഉഭയകക്ഷി പങ്കാളിത്തം ആഴത്തിലാക്കാൻ നമുക്ക് തുടർന്നും ഒരുമിച്ച് പ്രവർത്തിക്കാം."

മാലിദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

 

''നിങ്ങളുടെ നല്ല ആശംസകൾക്ക് നന്ദി മുഹമ്മദ് നഷീദ്. ഇന്ത്യ-മാലദ്വീപ് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ നിരന്തരമായ പിന്തുണ ഞങ്ങൾ വിലമതിക്കുന്നു.

മാലദ്വീപ് രാഷ്ട്രീയ നേതാവും യുഎൻ ജനറൽ അസംബ്ലിയുടെ മുൻ പ്രസിഡന്റുമായ അബ്ദുള്ള ഷാഹിദിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

 

''അബ്ദുല്ല ഷാഹിദ്, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. മാലിദ്വീപുമായുള്ള ഞങ്ങളുടെ ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് കാണാനുള്ള നിങ്ങളുടെ ആഗ്രഹത്തിൽ ഞങ്ങളും പങ്കുചേരുന്നു."

ജമൈക്കയുടെ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''നന്ദി പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്. ഇന്ത്യ-ജമൈക്ക ബന്ധം, ജനങ്ങളും ജനങ്ങളും തമ്മിലുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി നിങ്ങളോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ട്ലെയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

''നന്ദി പ്രധാനമന്ത്രി മിയ അമോർ മോട്ട്‌ലെ. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഇന്ത്യയും ബാർബഡോസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിനായി നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

In response to a post by the Prime Minister of Jamaica, Mr Andrew Holness, the Prime Minister said;

“Thank you Prime Minister Andrew Holness. India-Jamaica relations are marked by centuries-old people-to-people ties. I look forward to working together with you for the welfare of our people.”

 

Replying to a post by the Prime Minister of Barbados, Ms Mia Amor Mottley, the Prime Minister said;

“Thank you Prime Minister Mia Amor Mottley. I look forward to working with you for a strong partnership between India and Barbados for the welfare of our people.”

 

Replying to a post by Former President of Maldives, Mr Ibrahim Mohamed Solih, the Prime Minister said;

“Thank you Ibrahim Mohamed Solih for your kind wishes. The special relationship between India and Maldives has witnessed all-round progress in recent years and we look forward to your continued support for its enhancement.”

 

In response to a post by the Prime Minister of Singapore, Mr Lawrence Wong, the Prime Minister said;

“Thank you Prime Minister Lawrence Wong for your kind greetings. I too look forward to closely working with you to further strengthen our multi-faceted partnership.”

 

Responding to a post by the Former Prime Minister of Nepal, Mr Sher Bahadur Deuba, the Prime Minister said;

“Thank you Sher Bahadur Deuba. We will continue strengthening the unique relationship between India and Nepal further.”

 

Replying to a post by the Prime Minister of Malaysia, Mr Anwar Ibrahim, the Prime Minister said;

“Thank you Prime Minister Anwar Ibrahim for your kind words of congratulations. Look forward to working together for further advancing India-Malaysia Enhanced Strategic Partnership to the next high level.”

 

In response to a post by the President of Ukraine, Mr Volodymyr Zelenskyy, the Prime Minister said;

“Thank you President Volodymyr Zelenskyy. India will continue to support peace, security and prosperity for everyone in the region.”

 

Responding to a post by the Prime Minister of Spain, Mr Pedro Sanchez, the Prime Minister said;

“Thank you Prime Minister Pedro Sanchez for your warm wishes. We deeply value our special partnership with Spain. Look forward to advancing our relationship with renewed vigour and energy.”

 

Replying to a post by the Prime Minister of Israel, Mr Benjamin Netanyahu, the Prime Minister said;

“Thank you Prime Minister Benjamin Netanyahu for your warm wishes. Look forward to further enhancing India-Israel friendship and regional cooperation in the interest of peace, security and prosperity. Toda Raba!”

 

In response to a post by the President of Nigeria, Mr Bola Ahmed Tinubu, the Prime Minister said;

“Thank you President Bola Ahmed Tinubu for your warm message. Nigeria's participation in the G20 Summit hosted by India last year was a momentous occasion. Look forward to further enhancing our partnership for the benefit of our people and the region.”

 

Replying to a post by the President of Serbia, Mr Aleksandar Vučić, the Prime Minister said;

“Thank you President Aleksandar Vučić for the kind wishes. India and Serbia relations will continue to strengthen in coming years.”

 

Replying to a post by the Prime Minister of the Czech Republic, Mr Petr Fiala, the Prime Minister said;

“Thank you my friend Prime Minister Petr Fiala. I warmly recall our meeting earlier this year during the Vibrant Gujarat Summit. Look forward to advancing our ties in the years to come.”

 

In response to a post by the acting President and First Vice President of Iran, Mr Mohammad Mokhber, the Prime Minister said;

“Thank you Excellency Mohammad Mokhber for your message. India and Iran will continue to work together to advance bilateral relations and promote regional peace, security and prosperity.”

 

Responding to a post by the President of Kenya, Dr William Samoei Ruto, the Prime Minister said;

“Thank you President Williams Ruto for your warm words. I fondly recall your State Visit to India last year which added many new dimensions to India- Kenya bilateral cooperation. I look forward to our continued engagement.”

 

Replying to a post by the President of the Republic of Lithuania, Mr Gitanas Nausėda, the Prime Minister said;

“Thank you President Gitanas Nauseda. I also look forward to working together to further strengthen India-Lithuania friendship.”

 

In response to a post by the President of the Union of the Comoros, Mr Azali Assoumani, the Prime Minister said;

“Appreciate your kind wishes President Azali Assoumani. We are committed to deepen India-Comros partnership. Comros is key partner in our vision SAGAR and in the Africa Union.”

 

Replying to a post by the President of the Madagascar, Mr Andry Rajoelina, the Prime Minister said;

“Thank you President Andry Rajoelina for your warm wishes. I look forward to continued cooperation with Madagascar, our partner in the Indian Ocean Region and Vision SAGAR.”

 

In response to a post by the President of the Republic of Korea, Mr Yoon Suk Yeol, the Prime Minister said;

“Dear Friend President Yoon, thank you for your kind words. I look forward to deepening our Special Strategic Partnership and continuing the momentum of our high-level exchanges.”

 

Responding to a post by the Prime Minister of the Hellenic Republic, Mr Kyriakos Mitsotakis, the Prime Minister said;

“Thank you my friend Prime Minister Kyriakos for your warm greetings. Your recent visit has elevated our strategic partnership between our two strong democracies. Look forward to maintaining the momentum in my third term.”

 

Replying to a post by the President of the United Republic of Tanzania, Ms Samia Suluhu, the Prime Minister said;

“Thank you President Samia Suluhu for your message. Your landmark visit to India last year enhanced our cooperation in all areas. Look forward to working with you for the benefit of the people of our nations.”

 

In response to a post by the Prime Minister of Moldova, Mr Dorin Recean, the Prime Minister said;

“Prime Minister Dorin Recean we value your sentiments. We are committed to advancing the close bonds of friendship between India and Moldova that are based on the shared belief in the values of freedom and democracy.”

 

Responding to a post by the President of UAE, Sheikh Mohamed bin Zayed Al Nahyan, the Prime Minister said;

“Thank you dear brother Mohamed Bin Zayed for your warm words. Building on the high momentum and upward trajectory of India-UAE ties in the recent years, I look forward to working with you to achieve unprecedented heights in the years to come.”

 

Replying to a post by the President of Indonesia, Mr Joko Widodo, the Prime Minister said;

“Thank you President Joko Widodo for your warm wishes. I recall my recent fruitful visits to Indonesia with great fondness. Look forward to our continued cooperation bilaterally as well as at multilateral forums.”

 

In response to a post by the President of the Republic of Cyprus, Mr Nikos Christodoulides, the Prime Minister said;

“Thank you President Nikos Christodoulides. India-Cyprus strategic partnership will continue to gain new heights in the years to come.”

 

Responding to a post by the President of France, Mr Emmanuel Macron, the Prime Minister said;

“Thank you for your warm wishes my friend Emmanuel Macron. 🇮🇳-🇫🇷 strategic partnership is underscored by exceptional trust and confidence. I look forward to working with you to realise our Horizon 2047 vision for the benefit of our people and the world.”

 

Replying to a post by the Prime Minister of Norway, Mr Jonas Gahr Støre, the Prime Minister said;

“Thank you Prime Minister Jonas Gahr Støre. Norway has been key Nordic partner. We look forward to further deepening our bilateral and regional cooperation for the benefit of our people.”

 

In response to a post by the Prime Minister of Denmark, Ms Mette Frederiksen, the Prime Minister said;

“Thank you dear Prime Minister Mette Frederiksen for your warm wishes. The vibrant and robust ties between India and Denmark continue to gain new dimensions. I look forward to our sustained engagement as we celebrate 75th anniversary of our diplomatic relations this year.”

 

Responding to a post by the President of Egypt, Mr Abdelfattah Elsisi, the Prime Minister said;

“Grateful for your warm words President Abdelfattah Elsisi. Sustained engagement between India and Egypt have provided a new momentum to our ties. I look forward to working with you to attain unprecedented heights in the years to come.”

 

Replying to a post by the Prime Minister of Sweden, Mr Ulf Kristersson, the Prime Minister said;

“Deeply value your greetings my friend Prime Minister Ulf Kristersson. India and Sweden will build on our strong partnership, including in the area of sustainable and green development.”

 

In response to a post by the Prime Minister of Antigua & Barbuda, Mr Gaston Browne, the Prime Minister said;

“Thank you Excellency Gaston Browne. We cherish our long standing partnership with Antigua and Barbuda that are based on strong people to people ties, development partnership and sports ties. We are committed to enhance bilateral relations in the interest of our people.”

 

Responding to a post by the Prime Minister of Cambodia, Dr Hun Manet, the Prime Minister said;

“Thank you Prime Minister Dr Hun Manet for your kind wishes. India and Cambodia partnership will further deepen in the times to come.”

 

Replying to a post by the President of Honduras, Ms Xiomara Castro de Zelaya, the Prime Minister said;

“President Xiomara Castro Z, we value your greetings. We too look forward to continued cooperation for strengthening India-Honduras partnership for the benefit of our people.”

 

In response to a post by the President of the European Union Commission, Ms Ursula von der Leyen, the Prime Minister said;

“Thank you Ursula von der Leyen. India-EU strategic partnership is defined by the depth of our shared democratic values, interests and the unlimited opportunities. Looking forward to elevate the India-EU ties to greater heights. Best wishes on behalf of the world's largest democracy for the EU elections.”

 

Responding to a post by the Chancellor of the Republic of Austria, Mr Karl Nehammer, the Prime Minister said;

“Thank you Chancellor Karl Nehammer. I too look forward to continued joint cooperation to advance India-Austria bilateral ties in all areas.”

 

In response to a post by the Former Prime Minister of Nepal, Mr K P Sharma Oli, the Prime Minister said;
“Thank you K P Sharma Oli for your warm wishes. We remain committed to advancing our bilateral partnership for the benefit of our people.”

 

Replying to a post by the Chancellor of Germany, Mr Olaf Scholz, the Prime Minister said;

“Thank you for your wishes Chancellor Olaf Scholz. I am confident that India- Germany strategic Partnership will scale new heights in the times to come.”

 

In response to a post by the President of Argentina, Mr Javier Milei, the Prime Minister said;

“Thank you President Javier Milei for your warm greetings. Looking forward to working with you to further deepen Strategic Partnership between our two vibrant democracies 🇮🇳🤝🇦🇷.”

 

Replying to a post by the Vice President of the United Arab Emirates, HH Sheikh Mohammed, the Prime Minister said;

“Thank you, Your Highness, for your warm wishes. Your affection for India and your exemplary leadership have been a source of great strength for our ties. Look forward to our continued engagement in the coming years.”

 

Responding to a post by the President of the European Council, Mr Charles Michel, the Prime Minister said;

“Dear Charles Michel, we appreciate you for your kind words for the Indian democracy. We are committed to strengthening mutually beneficial India- EU strategic partnership.”

 

In response to a post by the President of the Republic of Latvia, Mr Edgars Rinkēvičs, the Prime Minister said;

“Thank you President Edgars Rinkēvičs for your warm message. We value our friendship with Latvia and look forward to deepening this partnership.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Emerging cities see 42% growth in GCC jobs, outpacing metros: Report

Media Coverage

Emerging cities see 42% growth in GCC jobs, outpacing metros: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi chairs 51st PRAGATI Meeting
May 27, 2026
PM reviews seven critical infrastructure projects across the Railways, Power and Road sectors
Projects reviewed span across 9 States with cumulative investment of around ₹30,000 crore
PM also reviews Ken Betwa Link Project and Swachh Bharat Mission-Urban 2.0
PM says Ken-Betwa River Inter-linking Project should serve as a model for other States to resolve inter-State water issues amicably
PM asks States to expedite the completion of solid waste management-related infrastructure, including waste processing plants and GOBARdhan plants
PM calls for mission-mode rooftop solar coverage in urban areas
Acting upon the advice of PM, system of monthly review of social sector schemes at State level operationalised, starting with review of Swachh Bharat Mission

Prime Minister Shri Narendra Modi chaired the 51st meeting of PRAGATI, the ICT-enabled, multi-modal platform aimed at fostering Pro-Active Governance and Timely Implementation, by seamlessly integrating efforts of the Central and State governments, at Seva Teerth, earlier today.

During the meeting, the Prime Minister reviewed seven critical infrastructure projects across the Railways, Power and Road sectors covering nine States worth around ₹30,000 crore. These projects, pivotal to economic growth and public welfare, were reviewed with a focus on timelines, inter-agency coordination, and timely issue resolution. Prime Minister also reviewed Ken Betwa Link Project and Swachh Bharat Mission-Urban 2.0.

While reviewing power sector projects, Prime Minister emphasized the need to accelerate rooftop solar adoption across urban areas, with a special focus on cities, residential clusters and public institutions. He underlined that rooftop solar should be taken up in mission mode to reduce electricity costs, improve energy security and promote clean energy at the household and community level.

While reviewing road and port connectivity projects, it was emphasised that Vadhavan Port should be developed as a model of port-led, multi-modal development, where every major mode of transport is seamlessly integrated to create a future-ready logistics ecosystem. The project should not be seen merely as a port, but as a national gateway connected through coastal shipping, inland waterways, dedicated freight corridors, high-speed rail connectivity, highways and airport linkages.

Prime Minister emphasised the need for effective implementation of Swachh Bharat Mission 2.0 and underlined that the mission should move beyond infrastructure creation and ensure measurable outcomes through regular monitoring, citizen participation and convergence between various stakeholders. He asked States to expedite the completion of solid waste management-related infrastructure, including waste processing plants and GOBARdhan plants.

While reviewing Ken-Betwa River Inter-linking Project, Prime Minister observed that Ken-Betwa project should serve as a model for other States to resolve inter-State water issues through cooperation, timely clearances, technology-based monitoring and mission-mode execution. States were encouraged to identify similar opportunities where river-linking, water conservation, groundwater recharge and efficient irrigation can be taken up in an integrated manner to ensure long-term water security.

Prime Minister also underlined that the delay in the implementation of public projects leads not only to cost escalation but also deprives citizens of timely access to essential facilities and development benefits. He observed that every delay has a direct impact on people’s lives, regional growth and public resources. He stressed that Ministries, Departments and States must adopt a more proactive and time-bound approach to resolve pending issues, remove bottlenecks and ensure faster execution.

Prime Minister also emphasized that innovative use of canal networks should be explored, including installation of solar panels along canals and over canals for clean electricity generation. This would help optimize land use, reduce evaporation losses, generate renewable energy and create additional economic value from water infrastructure.

At the beginning of the meeting, the Cabinet Secretary informed that, in pursuance of the directions of the Prime Minister, a system of monthly review of social sector schemes at the State level has also been operationalised. This mechanism aims to ensure regular monitoring, faster resolution of implementation issues and greater accountability at the State and district levels. As part of this initiative, Swachh Bharat Mission has been taken up for review at the State level in the first instance.