പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവള്ളുവർ ദിനത്തിൽ മഹാനായ തിരുവള്ളുവർക്ക്  ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"തിരുവള്ളുവർ ദിനത്തിൽ, മഹാനായ തിരുവള്ളുവർക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കാഴ്ചയുള്ളതും പ്രായോഗികവുമാണ്... വൈവിധ്യമാർന്ന സ്വഭാവവും ബൗദ്ധിക ആഴവും കൊണ്ട് വേറിട്ടുനിൽക്കുന്നു. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെയും വിവേകാനന്ദ റോക്ക് സ്മാരകത്തിന്റെയും കഴിഞ്ഞ വർഷം ഞാൻ എടുത്ത ഒരു വീഡിയോ പങ്കിടുന്നു. https. //t.co/B7JuOMLjRo"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation

Media Coverage

Vikas Bhi, Virasat Bhi: How JATAN, AI and Digital Archives are revolutionising India’s cultural heritage preservation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
2026-ലെ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ സൽക്കരിച്ച് പ്രധാനമന്ത്രി
August 09, 2026

2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ സൽക്കരിച്ചു. കായികതാരങ്ങളുമായി ശ്രീ മോദി സംവദിക്കുകയും ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

കായികതാരങ്ങളുടെ നേട്ടങ്ങൾ രാജ്യത്തിനാകെ അഭിമാനം പകരുന്നതാണെന്നും‌ കായികരംഗത്തേക്ക് കടന്നുവരാൻ ഇത് നിരവധി യുവാക്കൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ മോദി 'X'ൽ പോസ്റ്റ് ചെയ്തു:

2026-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ നമ്മുടെ താരങ്ങളെ 7, ലോക് കല്യാൺ മാർഗിൽ സൽക്കരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.

തങ്ങളുടെ അസാമാന്യ പ്രകടനത്തിലൂടെ അവരോരോരുത്തരും നമ്മുടെ രാജ്യത്തിന് അഭിമാനം പകർന്നു. അവരുടെ വിജയം നിരവധി യുവാക്കൾക്ക് പ്രചോദനമാകും.