രാഷ്ട്രകവി രാംധാരി സിംഗ് ദിനകറിന്റെ ജന്മദിനമായ ഇന്ന്  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര  മോദി  അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു  ട്വീറ്റിൽ പ്രധാനമന്ത്രി  പറഞ്ഞു :

"രാഷ്ട്രകവി രാംധാരി സിംഗ് ദിനകർ ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. രാജ്യത്തിനും സമൂഹത്തിനും വഴി കാണിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ ഓരോ തലമുറയ്ക്കും പ്രചോദന സ്രോതസ്സായി നിലനിൽക്കും."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Reform, perform, transform will go on: PM Modi hails 7.7% GDP growth

Media Coverage

Reform, perform, transform will go on: PM Modi hails 7.7% GDP growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi congratulates people of Assam on commendable environmental feat
June 05, 2026

Prime Minister Shri Narendra Modi today extended his heartiest congratulations to the people of Assam, especially the state’s Nari Shakti, for achieving a commendable feat in environmental conservation. The Prime Minister remarked that the state's Nari Shakti has taken a lead in this significant effort, which is aimed at building a sustainable planet.

The Prime Minister posted on X:

"Commendable feat. Congratulations to the people of Assam, especially the state’s Nari Shakti for taking the lead in this effort aimed at building a sustainable planet"