നേതാജി സുഭാഷ് ചന്ദ്ര ബോസിന് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

1897 ജനുവരി 23 ന് ജാനകിനാഥ് ബോസ് അദ്ദേഹത്തിന്റെ ഡയറിയില്‍ ഇപ്രകാരം എഴുതി: ‘ഇന്ന് ഉച്ചയ്ക്ക് ഒരു മകന്‍ പിറന്നു’. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവന്‍ സമര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനുമായി ആ മകന്‍ മാറി. നേതാജി ബോസിനെക്കുറിച്ചാണ് ഇന്ന് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ഞാന്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ധൈര്യത്തിനും കൊളോണിയലിസം ചെറുക്കുന്നതിനു നല്‍കിയ ഒളിമങ്ങാത്ത സംഭാവനകള്‍ക്കും ഇന്ത്യ എല്ലാഴ്‌പ്പോഴും നേതാജി സുഭാഷ് ചന്ദ്ര ബോസിനോട് കടപ്പെട്ടിരിക്കുന്നു. സഹ ഇന്ത്യക്കാരുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി അദ്ദേഹം നിലകൊണ്ടു, പ്രധാനമന്ത്രി പറഞ്ഞു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign

Media Coverage

‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026