വേമന ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹായോഗി വേമനയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

''ഇന്ന്, വേമന ജയന്തി ദിനത്തില്‍, മഹായോഗി വേമനയുടെ കാലാതീതമായ ജ്ഞാനത്തെ നമ്മൾ സ്മരിക്കുന്നു. സത്യവും ലാളിത്യവും മനശാന്തിയും നിറഞ്ഞ ഒരു  ജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന അദ്ദേഹത്തിന്റെ വചനങ്ങളും ഉപദേശങ്ങളും നമ്മെ പ്രബുദ്ധരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ലോകമെമ്പാടും പ്രതിധ്വനിക്കുകയും മികച്ച ഒരു ലോകത്തിനായുള്ള നമ്മുടെ അന്വേഷണ വഴികളില്‍ വെളിച്ചം വീശുകയും ചെയ്യുന്നു.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian youth are at the forefront of tech-led growth, innovation: PM Modi

Media Coverage

Indian youth are at the forefront of tech-led growth, innovation: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 14
June 14, 2026

From Healthcare to Himalayas: PM Modi's Vision Building an Unstoppable India