ലച്ചിത് ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലച്ചിത് ബർഫുകന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ന്, ലചിത്  ദിനത്തിൽ, ധീരനായ ലചിത് ബോർഫുകന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ധീരതയുടെയും ബഹുമാനത്തിന്റെയും ദീപ  വാഹകനായും അസമിന്റെ മഹത്തായ സംസ്കാരത്തെ ഉയർത്തിപ്പിടിച്ചവനായും അദ്ദേഹം പരക്കെ ഓർമ്മിക്കപ്പെടുന്നു.  എല്ലാവർക്കും സമത്വം, നീതി, അന്തസ്സ് എന്ന ആശയത്തിൽ  അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. "

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep