പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജമാതാ വിജയ രാജെ സിന്ധ്യ ജിയുടെ ജയന്തി ദിനത്തിൽ അവർക്ക് പ്രണാമം അർപ്പിച്ചു. രാജ്മാതാ വിജയ രാജെ സിന്ധ്യ തന്റെ ജീവിതം മുഴുവൻ പൊതു ക്ഷേമത്തിനും രാജ്യസേവനത്തിനുമായി സമർപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. ദരിദ്രർക്കും അധഃസ്ഥിതർക്കും വേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ ശക്തമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"രാജമാതാ വിജയരാജെ സിന്ധ്യ ജിക്ക് അവരുടെ ജന്മവാർഷികത്തിൽ പ്രണാമം. ജനക്ഷേമത്തിനും രാഷ്ട്രസേവനത്തിനുമായി അവർ തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു. ദരിദ്രർക്കും അധഃസ്ഥിതർക്കും വേണ്ടിയുള്ള അവരുടെ പ്രയത്‌നങ്ങൾ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാവർക്കും പ്രചോദനമാണ്"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian public relations industry pegged to reach ₹4,500 cr by 2030: Report

Media Coverage

Indian public relations industry pegged to reach ₹4,500 cr by 2030: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 3
July 03, 2026

Appreciation for PM Modi’s Vision for Building a Resilient India in an Uncertain World