ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
'എക്സ്' ൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ പ്രധാനമന്ത്രി
കുറിച്ചു :
“മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികൾ. പൊതുജീവിതത്തിലെ ദീർഘമായ കാലയളവിൽ അദ്ദേഹം നമ്മുടെ രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ നാം സ്മരിക്കുന്നു.”
Tributes to former PM Dr. Manmohan Singh Ji on his birth anniversary. We recall his contributions to our nation during his long years in public life.
— Narendra Modi (@narendramodi) September 26, 2025


