ഭാരതാംബയുടെ വീരപുത്രൻ ശ്യാംജി കൃഷ്ണ വർമ്മയുടെ ചരമവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തന്റെ വിപ്ലവകരമായ ആശയങ്ങളിലൂടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ അദ്ദേഹം പുതിയൊരു ഉണർവ്വ് പകർന്നു എന്ന് ശ്രീ മോദി പ്രസ്താവിച്ചു. "അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും രാജ്യസേവനത്തിനായി ഓരോ തലമുറയ്ക്കും എന്നും പ്രചോദനമായി തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :
“भारत माता के वीर सपूत श्यामजी कृष्ण वर्मा को उनकी पुण्यतिथि पर सादर नमन। उन्होंने अपने क्रांतिकारी विचारों से आजादी के आंदोलन में नई चेतना जगाई थी। उनका जीवन और आदर्श देश की हर पीढ़ी को राष्ट्रसेवा के लिए प्रेरित करता रहेगा।”
भारत माता के वीर सपूत श्यामजी कृष्ण वर्मा को उनकी पुण्यतिथि पर सादर नमन। उन्होंने अपने क्रांतिकारी विचारों से आजादी के आंदोलन में नई चेतना जगाई थी। उनका जीवन और आदर्श देश की हर पीढ़ी को राष्ट्रसेवा के लिए प्रेरित करता रहेगा।
— Narendra Modi (@narendramodi) March 30, 2026


