പങ്കിടുക
 
Comments

പിംഗലി വെങ്കയ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“മഹാനായ പിംഗലി വെങ്കയ്യയുടെ ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. നാം അഭിമാനിക്കുന്ന ത്രിവർണ്ണ പതാക നമുക്ക് സമ്മാനിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് നമ്മുടെ രാഷ്ട്രം എന്നേക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ത്രിവർണ്ണ പതാകയിൽ നിന്ന് ശക്തിയും പ്രചോദനവും സ്വീകരിച്ച്, നമുക്ക് ദേശീയ പുരോഗതിക്കായി പ്രവർത്തിക്കുന്നത് തുടരാം."

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
PM Modi gifts Buddha artwork associated with Karnataka to his Japanese counterpart

Media Coverage

PM Modi gifts Buddha artwork associated with Karnataka to his Japanese counterpart
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM attends Ugadi celebrations hosted by former Vice President Shri M Venkaiah Naidu
March 20, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has attended Ugadi celebrations hosted by former Vice President Shri M Venkaiah Naidu.

In response to a tweet by the former Vice President, Shri M Venkaiah Naidu, the Prime Minister said;

"Glad to have attended Ugadi celebrations hosted by our former Vice President Shri @MVenkaiahNaidu Garu. Having known him for decades, I have seen his passion for culture and the zeal with which he marks important festivals."