2019-ലെ ഈ ദിനത്തില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച എല്ലാവര്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും നമ്മുടെ രാജ്യത്തിനായുള്ള അവരുടെ മികച്ച സേവനത്തെ അനുസ്മരിക്കുകയും ചെയ്തു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'2019-ലെ ഈ ദിനത്തില്‍ പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും നമ്മുടെ രാജ്യത്തിനായുള്ള അവരുടെ മികച്ച സേവനം അനുസ്മരിക്കുകയും ചെയ്യുന്നു. അവരുടെ ധീരതയും പരമോന്നത ത്യാഗവും ശക്തവും സമൃദ്ധവുമായ ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രേരിപ്പിക്കുന്നു.'

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Sanand 2.0's swift semicon wave accelerates India's chip ambitions

Media Coverage

Sanand 2.0's swift semicon wave accelerates India's chip ambitions
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 6
March 06, 2026

New India's Rise: Record Enterprise Growth, Women's Financial Leap, and Rural Revival Under PM Modi