മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു; “ശ്രീ പ്രണബ് മുഖർജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാഷ്ട്രതന്ത്രവും ബൗദ്ധികമായ ആഴവും നമ്മുടെ രാജ്യത്തിന്റെ ഗതിയെത്തന്നെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും നേതൃപാടവവും അമൂല്യമായിരുന്നു. ഞങ്ങളുടെ വ്യക്തിപരമായ ഇടപെടലുകൾ എപ്പോഴും സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ സമർപ്പണവും ജ്ഞാനവും പുരോഗതിയിലേക്കുള്ള നമ്മുടെ യാത്രയിൽ എക്കാലവും ഒരു വഴികാട്ടിയായിരിക്കും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Sanand 2.0's swift semicon wave accelerates India's chip ambitions

Media Coverage

Sanand 2.0's swift semicon wave accelerates India's chip ambitions
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 6
March 06, 2026

New India's Rise: Record Enterprise Growth, Women's Financial Leap, and Rural Revival Under PM Modi