സംവിധാൻ സദനിൽ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. രാഷ്ട്രപതിയുടെ പ്രസംഗം ഉൾക്കാഴ്ചയുളളതാണെന്ന് ശ്രീ മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്:

“സംവിധാൻ സദനിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ പങ്കുചേർന്നു. നമ്മുടെ ഭരണഘടനയുടെ പ്രാധാന്യവും ദേശീയ അഭിവൃദ്ധിയിൽ അതിൻ്റെ പങ്കും ഉയർത്തിക്കാട്ടികൊണ്ട് രാഷ്ട്രപതി ജി ഉൾക്കാഴ്ചയുള്ള ഒരു പ്രസംഗം നടത്തി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Nagaland gets its first natural gas supply via National Gas Grid

Media Coverage

Nagaland gets its first natural gas supply via National Gas Grid
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 19
August 19, 2026

Defence to Diamonds: How PM Modi’s Vision Turned India into a Global Capability Hub