പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജിയെ സന്ദർശിച്ച് അദ്ദേഹത്തിന് ദീപാവലി ആശംസകൾ നേർന്നു .
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :
“ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജിയെ സന്ദർശിച്ച് ദീപാവലി ആശംസകൾ നേർന്നു .”
@VPIndia
@CPR_VP
Met Vice President Thiru CP Radhakrishnan Ji and wished him a very happy Diwali.@VPIndia @CPR_VP pic.twitter.com/Vi8WCTI2Yk
— Narendra Modi (@narendramodi) October 20, 2025


