പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തി. "ഇന്ത്യ-സിംഗപ്പൂർ സമഗ്ര നയതന്ത്ര പങ്കാളിത്ത പരിധിയിലെ എല്ലാ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. അർദ്ധചാലകങ്ങൾ, ഡിജിറ്റലൈസേഷൻ, വൈദഗ്ദ്ധ്യം, കണക്റ്റിവിറ്റി തുടങ്ങിയ ഭാവി മേഖലകളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു", ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇന്ന് വൈകുന്നേരം, സിംഗപ്പൂർ പ്രസിഡന്റ് ശ്രീ തർമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- സിംഗപ്പൂർ സമഗ്ര നയതന്ത്ര പങ്കാളിത്ത പരിധിയിലെ എല്ലാ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. അർദ്ധചാലകങ്ങൾ, ഡിജിറ്റലൈസേഷൻ, വൈദഗ്ദ്ധ്യം, കണക്റ്റിവിറ്റി തുടങ്ങിയ ഭാവി മേഖലകളെക്കുറിച്ചും ഞങ്ങൾ സംസാരിക്കുകയുണ്ടായി. വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, സംസ്കാരം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു."

@Tharman_S

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 7
March 07, 2026

Reform, Perform and Transform: PM Modi’s Mantra for India’s Growth